എന്താണ് Biodata യും Resume തമ്മിലുള്ള വ്യത്യാസം ?എന്താണ് Biodata ? എന്താണ് Resume ?


sanukuttan234@gmail.com

  • ‘Biographical Data’ എന്നത്  എന്നതിൻ്റെ ചുരുക്കപ്പേരാണ് Biodata.
  • ഒരു വ്യക്തിയുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ ആണ് ബയോഡാറ്റ സാധാരണയായി ഉപയോഗിക്കാറുള്ളത്. 
  • പേര്, വയസ്സ്, ജാതി, മതം, വിലാസം, അച്ഛൻ്റെ പേര്, അമ്മയുടെ പേര്, പ്രത്യേക അഭിരുചിയുള്ള പ്രവൃത്തികൾ തുടങ്ങിയവയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുന്നത്.
  • വിവാഹ ആവശ്യങ്ങൾക്കും, സർക്കാർ കരാർ ജോലിക്കും , അമ്പലങ്ങൾ, പള്ളികൾ പോലെ ഉള്ള സ്ഥലത്ത് ജോലിക്ക് ആണ് Biodata പ്രധാനമായും ഉപയോഗിക്കുന്നത്.
  • Biodata യിൽ വളരെ ചുരുങ്ങിയ വ്യക്തി വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്താറുള്ളത്.
  • അതുകൊണ്ട് തന്നെ  Biodata ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഉപയോഗിക്കാറില്ല
Scroll to Top